₹200.00
അവസരങ്ങൾ നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായി നിലനിൽക്കുന്ന; തീരാനൊമ്പരങ്ങളിലൂടെ സഞ്ചരിച്ച ഒരു ജന്മമാണ് ഭരതന്റെത്. തന്റെ ഇക്ഷ്വാകു വംശത്തിന്റെ രാജപാരമ്പര്യം നില നിർത്തണമെന്ന് മോഹിച്ചിരുന്ന രാജകുമാരനായിരുന്നു ഭരതൻ.അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതാധ്യായങ്ങളിലൂടെ കടന്നു പോകുന്ന ശത്രുഘ്‌നന്റെ രചനയിൽ പിറന്ന മികച്ച നോവൽ.
By : Sathrugnan (Author)|Publisher : Poorna Publications|Released : 14/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us