സ്പന്ദിക്കുന്ന അസ്ഥിമാടം
ചങ്ങമ്പുഴ
ഇരുപത് കവിതകളും അമ്പത്തഞ്ച് കാവ്യഖണ്ഡങ്ങളും ഉൾച്ചേർന്ന ഈ സമാഹാരം ആദ്യം വെളിച്ചം കണ്ടത് നാല്പത്തിനാല് വർഷം മുൻപാണ്.
കേസരി ബാലകൃഷ്ണപിള്ളയുടെ സുദീർഘമായ മുഖവുരയും പൊൻകുന്നം വർക്കിയുടെ അവതാരികയും ഒന്നാംപതിപ്പിനുതന്നെ അലങ്കാരമായി ലഭിച്ചിരുന്നു.സ്പന്ദിക്കുന്ന അസ്ഥിമാടം,ഹൃദയമുള്ള സ്പർശം,ഒരു കഥ,പൊട്ടാത്ത കനകനൂലുകൾകൊണ്ട് പരസ്പരം ബന്ധങ്ങളായ ഹൃദയങ്ങളുടെ നീറുന്ന നിശ്വാസങ്ങളാണ്.
Reviews
There are no reviews yet.