“കുട്ടിക്ക് വല്ലാതെ സങ്കടം വന്നു.
ഇന്നു ഞാൻ വരച്ച / മഞ്ഞക്കാക്കയ്ക്കും നീലച്ചന്ദ്രനും പച്ചപ്പുള്ളിയിട്ട അരയന്നത്തിനും / / എന്തിനാണ് ടീച്ചർ തെറ്റിട്ടത് ? ‘ശരിയായ നിറം കൊടുക്കുക! / എന്നൊരു കുറിപ്പും വെച്ചത്? ഇന്നലെ ടിച്ചറും എൻ്റെ കൂടെ / ആ സ്വപ്‌നത്തിലുണ്ടായിരുന്നല്ലോ!” ഹൃദയഹാരിയായ നാല്‌പത്തിയഞ്ച് ബാലകവിതകൾ.
Reviews
There are no reviews yet.