പഥേർ പാഞ്ചാലിയും ആരണ്യകും അപരാജിതോ യുമടക്കമുള്ള പ്രശസ്‌ത ബംഗാളി നോവലുകളി കലൂടെ മലയാളികളുടെ മനംകവർന്ന ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മറ്റൊരു ഉജ്ജ്വല ആഖ്യായികയാണ് ‘അനുബർത്തൻ’ (അനുവർത്തനം). വൈവിധ്യമാർന്ന ഇതിവൃത്തം, അനിതരസാധാരണമായ ആഖ്യാനശൈലി, നാട്ടുതനിമയാർന്ന ഗ്രാമീണ പശ്ചാത്തലം എന്നിവയാൽ അതീവഹ്യദ്യമാണ് ഈ നോവൽ.
ANUVARTHANAM
₹340.00
Book : Anuvarthanam
Author: Vibhoothibhushan Bandhopadhyaya
Translation : Leela Sarkar
Category : Novel
ISBN : 978-81-300-2516-2
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 272 PAGES
Language : MALAYALAM
Reviews
There are no reviews yet.