അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം. മാനവസ്നേഹത്തെയും ഈശ്വരീയചൈതന്യത്തെയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവൻ.
ഖലീൽ ജിബ്രാൻ പ്രണയമെഴുതുമ്പോൾ ഹൃദയത്തിൽ സംഗീതം മുഴങ്ങുന്നു.
പ്രണയസ്പർശം ജീവിതത്തെ ആഹ്ലാദത്തിന്റെ ഏദൻതോട്ടങ്ങളിലേക്ക് നയിക്കുന്നു.ധ്യാനനിർഭരമായ പ്രണയം അടയാളപ്പെടുത്തുന്ന കൃതി.
Reviews
There are no reviews yet.