പുതയ്ക്കാൻ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലു വിളിച്ച്, ഏകനായി, ദരിദ്രനായി അമർനാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിൻ്റെ കോൾമയിർ കൊള്ളിക്കുന്ന കഥയാണ് രാജൻ കാക്കനാടൻ പറയുന്നത്.
ആ യാത്ര വായനക്കാരൻ്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാൻ്റെ മുകൾത്തട്ടിൽ എഴുതിയ രാജൻ കാക്കനാടൻ്റെ മറ്റൊരു ഉജ്ജ്വലകൃതി.
Reviews
There are no reviews yet.