“മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ‘അന്നിരൂപത്തൊന്നില്’ ആഖ്യാനത്തിലെ സുക്ഷ്‌മത കൊണ്ടും വിഷയ സമീപനത്തിലെ ഒതുക്കം കൊണ്ടും വ്യത്യസ്‌തമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലെ ചരിത്രസംഭവത്തെ മലബാറിന്റെ നാട്ടുജീവിതങ്ങളുടെ സംഭാഷണമായി ആവിഷ്‌കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. ചരിത്രനോവലിൻ്റെ സാങ്കേതിക പരിമിതിയിൽ കുടുങ്ങാതെ ഭാവപ്രധാനമായ തുറസ്സുകളിലേക്ക് വായനക്കാരെ നയിക്കാനുള്ള നോവലിൻ്റെ പ്രാപ്‌തി മലയാള ത്തിൻ്റെ സൗഭാഗ്യമായി കരുതാം.”
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.