ഒരു സൈനികൻ തൻ്റെ നെഞ്ചിലേക്ക് വെടിയുണ്ടയേറ്റുവാങ്ങുമ്പോൾ ഒരു ജനത സമാധാനത്തോടെ ഉറങ്ങുന്നുണ്ടെങ്കിൽ ആ സൈനികൻ്റെ ജീവിതം കൃതാർത്ഥമായി. ആ ഒരു വിചാരവുമായാണ് ഓരോ സൈനികനും ശത്രുവിനു മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
യുദ്ധവും പടക്കോപ്പുകളുമല്ല, വേണ്ടത് സ്നേഹമതിലുകളാണെന്ന് ഓർമ്മിപ്പിക്കുന്ന നോവലാണിത്.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.