“ജീവിതത്തിൽ ആദ്യമായി അത്യന്തം പ്രതിഭാശാലിയും കാരുണ്യശാലിയും അതേസമയം പീഡിതനും ദുഃഖിയുമായൊരാളെ ഞാൻ നേരിട്ടു. അങ്ങേയറ്റം പരിത്യക്തനുമാണാ മനുഷ്യൻ. കഠിനമായ സഹാനുഭൂതിയാൽ എൻ്റെ ഉള്ളം നിറഞ്ഞു.”
ചരിത്രവും സാഹിത്യവും കാത്തിരുന്ന ഒരു പ്രണയമായിരുന്നു അത്. അന്ന എന്ന ഇരുപതുകാരിയും വിശ്വസാഹിത്യത്തിലെ വിസ്മയ പ്രതിഭയായ ദസ്തയവ്സ്കിയും തമ്മിലുള്ള ഗാഢപ്രണയത്തിൻ്റെ കഥ. മോഹിപ്പിക്കുന്ന ഭാഷയിലുള്ള വിവർത്തനവുമായി ഒരോർമ്മപ്പുസ്തകം.
Reviews
There are no reviews yet.