സാധാരണക്കാരൻ്റെ ദാരിദ്ര്യദുഃഖവും കറകളഞ്ഞ ഭക്തിയും ബാലഗോപാലന്റെയും വനബാലഗോപാലന്റെയും സുശീലാദേവിയുടെയും ഹൃദ്യമായ കഥയിലൂടെ അനുഭവിപ്പി ക്കുന്ന ബാലനോവൽ. മഹാകവി കുട്ടമത്തിൻ്റെ ‘ബാലഗോപാലൻ’ എന്ന സംഗീതനാടകത്തിന് പ്രശസ്ത ബാലസാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ രചിച്ച സ്വതന്ത്ര പുനരാഖ്യാനമാണിത്.
KATTILE ETTAN
₹85.00
Book : Kattile Ettan
Author: Dr.K.Sreekumar
Category : Novel
ISBN : 81-7180-979-0
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 68 PAGES
Language : MALAYALAM
Reviews
There are no reviews yet.