ചെമ്പൻ തലമുടിയും തീ പാറുന്ന ഉണ്ടക്കണ്ണുകളും ഉള്ള വീരപ്പൻ ഗ്രാമ ത്തിലെത്തി. കൊമ്പൻ മീശയും കുടവയറും ഇറുകിയ പട്ടാളപ്പാന്റും ഷർട്ടും തോളിൽ ഇരട്ടക്കുഴൽ തോക്കുമായി എത്തിയ അയാളെ കണ്ടു ജനം കിടുകിടാ വിറച്ചു. അയാളെക്കുറിച്ച് ഒട്ടേറെ ഭീകരകഥകൾ പരന്നു. സാഹസികരായിരുന്ന മൂന്നു കുട്ടികൾ വീരപ്പൻ്റെ താവളം തേടി യാത്ര യായി. പിന്നെ വീരപ്പൻ അവരുടെ ആത്മമിത്രമായി; ടോട്ടോമാമനായി.
TOTOMAMAN
₹110.00
Book : TOTOMAMAN
Author: Dr.K.Sreekumar
Category : Novel
ISBN : 978-81-300-0892-9
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 88 PAGES
Language : MALAYALAM
Reviews
There are no reviews yet.