₹125.00
ബിന്ദു : മാമ്പൂവും പെങ്കുട്ട്യോളും ദാന്ന് പറഞ്ഞ പോലെയാ വളരാ !
മാൾട്ടീടെ പേര് മേട്രിമോണീലു കൊടുക്കണം ന്ന് പറഞ്ഞു കേട്ടല്ലോ .ഇയ്ക്കത് വിശ്വസിക്കാൻ പറ്റണില്ല.മാത്രമല്ല എന്തൊക്കെ ചോദ്യങ്ങളാ അവള് ചോദിക്കണത്.നെല്ലിക്ക പോലെ നിലത്തുരുണ്ട് നടന്നതാ…ഇപ്പൊ പെണ്ണ് നിലത്തൊന്ന്വല്ല നിക്കണത്.കാലം പോയ പോക്കേയ്.
മാൾട്ടിഎന്ന നായയുടെ രസകരമായ കഥകൾ
By : വി.കെ.ശ്രീരാമൻ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 1/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us