₹65.00
ഒരു ചക്കു ഉണ്ടായിരുന്നു .ഒരു ദിവസം ചക്കൂനൊരു അക്കൂം ഉണ്ടായി.ഉണ്ടക്കണ്ണു മിഴിച്ച് ചുറ്റും നോക്കാൻ തുടങ്ങി. ചുറ്റും വെളിച്ചം .അക്കൂന്റെ കുഞ്ഞിക്കണ്ണുകൾ പുളിച്ചു.അക്കു പേടിച്ചു.കണ്ണുകൾ ഇറുക്കിയടച്ച് കരയാൻ തുടങ്ങി.
അതീവരസകരമായ അക്കു-ചക്കു കഥകൾ
By : ഷസിയ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 1/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us