ഇറാനിലേക്കും ഇറാഖിലേക്കുമുള്ള ഒരു സഞ്ചാരം
രവീന്ദ്രനാഥ് ടാഗോർ
വിവർത്തനം: രാജൻ തിരുവോത്ത്
വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോർ 1932-ൽ നടത്തിയ ഇറാൻ, ഇറാഖ് സന്ദർശനാനുഭവങ്ങൾ ഹൃദ്യമായി വിവരിക്കുന്ന കൃതി. ഇതൊരു സാമ്പ്രദായിക യാത്രാവിവരണമല്ല. സന്ദർശിക്കുന്ന ഓരോ സ്ഥലത്തിൻ്റെയും രാഷ്ട്രീയ സാംസ്ക്കാരിക ചിത്രവും ചരിത്രവും വിദ്യാർത്ഥിയുടെയും വിമർശകൻ്റെയും കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാവ്യാത്മകഭാഷയിൽ വിവരിക്കുന്നു അദ്ദേഹം.
“A Journey to Iran and Iraq” ഗ്രന്ഥത്തിന്റെ എന്ന യാത്രാവിവരണ ആദ്യ മലയാള പരിഭാഷ.
Reviews
There are no reviews yet.