₹60.00
കൂടെയിൽ തിരിച്ചുകിട്ടലുകളുടെ കണക്കുകൂട്ടലുകളില്ല. ജീവിതത്തിൻ്റെ നൈമിഷികതയെക്കുറിച്ചുള്ള തിരിച്ചറിവ് മാത്രമാണുള്ളത്. ഒരു സൂചിമുനയാൽ ഇല്ലാതാകുന്ന വെറും വർണ്ണക്കുമിള-ഇതിൽക്കൂടുതൽ ഭംഗിയായി ജീവിതത്തെ കവിതയിലൂടെ എങ്ങനെ വരച്ചുവെയ്ക്കും ?
‘കൂടെ’, ഹൃദയങ്ങളെ സ്പർശിച്ച് സമയത്തെ മറികടന്ന് വായനക്കാരുമായി സംവദിക്കും എന്നതിൽ സംശയമില്ല .
By : അശ്വതി ബാലചന്ദ്രൻ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 14/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us