സോവിയറ്റ് ഡയറി – ഭാഗം രണ്ട്
എസ്.കെ.പൊറ്റെക്കാട്ട്
പ്രശസ്ത സഞ്ചാരസാഹിത്യകാരൻ എസ്.കെ.പൊറ്റെക്കാട്ടിന്റെ സോവിയറ്റ് യാത്രാവിവരണത്തിൻ്റെ രണ്ടാം ഭാഗം. ഹെൽസിങ്കിയും ലെനിൻഗ്രാഡും പീറ്റർ ഹോഫ് കൊട്ടാരവും സ്മോൾനിയും ഔറോറയും താഷ്കണ്ഡുമെല്ലാം ദൃശ്യചാരുതയോടെ വായനക്കാരിൽ നിറയുന്നു.
അതീവ ഹൃദ്യമായ രചനാശൈലി ഈ പുസ്തകത്തെ വേറിട്ടുനിർത്തുന്നു.
Reviews
There are no reviews yet.