ഉഷ്ണമേഖല
കാക്കനാടൻ
വിശക്കുന്നവന് അപ്പവും ദരിദ്രന് അഭയവും സകലർക്കും സമത്വവും പ്രദാനം ചെയ്യുന്നതിനു പകരം ഉയരങ്ങളിലെ ഒരു നക്ഷത്രം മാത്രമായി പ്രസ്ഥാനം മനുഷ്യനിൽ നിന്നകന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാളസാഹിത്യത്തിലെ ഒരപൂർവ്വ അനുഭവമായ ഉഷ്ണമേഖല.
Reviews
There are no reviews yet.