പാട്ടുരാശിയിലെ വണ്ടി
രാജൻ കരുവാരക്കുണ്ട്
ജന്മി-കുടിയാൻ വ്യവസ്ഥിതിയിൽ അടിയാളരുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ, ദേശീയ പ്രസ്ഥാനത്തിലെ തുടർച്ചക്കാരുടെ കണ്ണികൾ, മുറങ്കീറിപ്പാടത്തെ കാർഷികസമര പോരാട്ടങ്ങളിലൂടെ, കുടിയാനും അടിയാനും അനുഭവിച്ച യാതനകളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആവിർഭാവം എന്നിവ ചിത്രീകരിക്കുന്ന നോവൽ. വലിയ ലോകത്തിൻ്റെ ഭാഗമായ ചെറിയ ഗ്രാമത്തിലെ സമൂഹം അടയാളപ്പെടുത്തിയ ജീവിതത്തിൻ്റെ വാങ്മയചിത്രങ്ങൾ.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.