1111 PARISTHITHI QUIZ

135.00

Book : 1111 Paristhithi Quiz
Authorship : Collective
Editorial Co ordinator : Jerin Rani Andrews
Category : Quiz
ISBN : 978-81-300-1822-5
Binding : Paper Back
Publisher : Poorna Publications
Number of pages : 112 PAGES
Language : MALAYALAM

1111 പരിസ്ഥിതി ക്വിസ്

ജെറിൻ റാണി

പാരിസ്ഥിതിക പ്രശ്‌നങ്ങൾ അവയുടെ ആഘാതസാധ്യതയും സാർവജ നീനതയും മൂലം ലോകശ്രദ്ധ ഏറ്റവുമധികം പതിയുന്ന മേഖലകളിലൊന്നായി മാറിയിരിക്കുന്ന ഇക്കാലത്ത് നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചു പൊതുവായും നമ്മുടെ വാസഗേഹമായ ഭൂമിയെക്കുറിച്ച് സവിശേഷമായും ചോദ്യോത്തരരൂപത്തിൽ അറിവു പ്രദാനം ചെയ്യുന്ന ഗ്രന്ഥം. പരിസ്ഥിതിയെ സമഗ്രമായി വീക്ഷിച്ച് തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കും നിശ്ചയമായും ആവശ്യമായ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “1111 PARISTHITHI QUIZ”

Your email address will not be published. Required fields are marked *

1111 PARISTHITHI QUIZ
135.00
Scroll to Top