ഐതിഹ്യമാല – വാല്യം : രണ്ട്
കൊട്ടാരത്തിൽ ശങ്കുണ്ണി
വാല്യം : രണ്ട്
മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സ്രോതസ്സുകളുമാണ് ഐതിഹ്യങ്ങൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ഇവ ശേഖരിച്ച് ‘ഐതിഹ്യമാല’ എന്ന ബൃഹദ്ഗ്രന്ഥ രൂപേണ നമുക്ക് നല്‌കിയത്.
മഹാതപസ്വികളായ മനുഷ്യരും, ദൈവികസങ്കേതങ്ങളും, ചരിത്രസംഭവ ങ്ങളുമൊക്കെ ഇതിലുണ്ട്. രാമപുരത്ത് വാര്യർ, മുഴമംഗലം, തോല കവി, ശക്തൻ തമ്പുരാൻ, ആറന്മുള മാഹാത്മ്യം, കായംകുളത്ത് ശ്രീചക്രം തുടങ്ങിയവയൊക്കെ ഇതിലെ വിഷയങ്ങളാണ്.
നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങൾ
Reviews
There are no reviews yet.