ശ്രീകൃഷ്‌ണകഥകൾ
ശാരദ പൂമരം
കൃഷ്ണകഥകളാൽ സമ്പന്നമായ ഭാഗവതം ദശമസ്കന്ധത്തിലെ കഥകളുടെ വിസ്‌മയച്ചെപ്പാണ് ഈ കൃതി. കണ്ണന്റെ അവതാരപ്പിറവിമുതൽ സ്വർഗ്ഗാരോഹണം വരെ നീളുന്ന കഥകളുടെ സ്വർണ്ണച്ചിപ്പികൾ ഈ സമാഹാരത്തിൽ അണിനിരക്കുന്നു. കുട്ടികൾക്ക് വേണ്ടുംവിധം അണിയിച്ചൊരുക്കിയ കഥകളുടെ സഞ്ചയമാണിത്. ഭക്തിയും വാത്സല്യവും വായനാനുഭവങ്ങളാവുന്ന, അനന്യമായ വായനാക്ഷമത ഒത്തുചേർന്ന കഥാപുസ്തകം.
Reviews
There are no reviews yet.