നിങ്ങൾ ഇതുവരെ കേട്ടത്
ശ്രീധരനുണ്ണി
ആകാശവാണിയെക്കുറിച്ചുള്ള ശ്രീധരനുണ്ണിയുടെ ഈ വാങ്മയ ചിത്രങ്ങൾ, ആകർഷകമായ രൂപഭംഗിയും, ഭാവഭംഗിയും ഒപ്പം ഗൃഹാതുരതയും ദ്യോതിപ്പിക്കുന്നു. അവ ഒരു കാലഘട്ടത്തിൻ്റെ നേർചിത്രമത്രെ. കോഴിക്കോട് നിലയത്തിൻ്റെ ചരിത്രത്തിലേക്ക്, അന്യഥാ ലഭ്യമല്ലാത്ത ഉൾക്കാഴ്ച നൽകാനും ഈ കൃതി ഉപകരിക്കും. സമ്പന്നമായ ഒരു ശ്രാവ്യ സംസ്കാരത്തിൻ്റെ പാരമ്പര്യ വഴികളിലൂടെ ഒരു നടത്തം. അതാണ് ശ്രീധരനുണ്ണിയുടെ “നിങ്ങൾ ഇതുവരെ കേട്ടത്” എന്ന ഈ കൃതി
Reviews
There are no reviews yet.