അനശ്വര കഥകൾ
ഖലീൽ ജിബ്രാൻ
വിവർത്തനം ഡോ. അസീസ് തരുവണ
‘പ്രവാചകനും’ ‘ഒടിഞ്ഞ ചിറകു കളും’ ‘മനുഷ്യപുത്രനായ യേശു’വുമടക്കം വിശ്വപ്രശസ്‌ത രചനകൾ സമ്മാനിച്ച ഖലീൽ ജിബ്രാൻ എഴുപത് കൊച്ചുകഥകളുടെ സമാഹാരം. “ജീവിതമൊരു ജാഥ പോലെയാണ്. കാലിനു വേഗം കൂടിയവർ അതിനു വേഗം കുറവാണെന്ന് പരാതിപ്പെട്ട് ജാഥയിൽ നിന്നു പുറത്തുചാടും. കാലിനു വേഗം കുറഞ്ഞവർ അതിനു വേഗം കൂടുതലാണെന്ന് പരാതിപ്പെട്ട് പുറത്തുചാടും.” ഇങ്ങനെ പോകുന്നു ജിബ്രാന്റെ കഥാരത്നങ്ങൾ. ആപാദമധുരവും ആലോചനാമൃതവുമാണ് ഓരോ കഥയും.
Reviews
There are no reviews yet.