പേനയാൽ തുഴഞ്ഞ ദൂരങ്ങൾ
നാലപ്പാട്ട് സുലോചന
പരിശുദ്ധയും നിഷ്കളങ്കയുമായ ഒരമ്മയുടെ പ്രാർത്ഥനാനിർഭരമായ ജീവിതത്തെ ഒരു മകൾ നിറഞ്ഞു വഴിയുന്ന സ്നേഹത്തോടെയും ഭക്തിയോടെയും അർപ്പിക്കുന്ന പൂജയാണ് ഈ രചന.
നിശ്ശബ്ദനിശീഥിനിയുടെ പ്രശാന്തതയിൽ പൗർണമിനിലാവിന്നു കീഴെ വെട്ടിത്തിളങ്ങുന്ന നീലത്തടാകത്തെ ഓർമ്മിപ്പിക്കുന്ന ഈ കൃതി, മലയാള കവിതയിലെ അനശ്വര തേജസ്സായ ബാലാമണിയമ്മയുടെ ജീവിതയാത്രയിലെ നാനാഭാവങ്ങളെ പരിചയപ്പെടുത്തുന്നു.
Reviews
There are no reviews yet.