സുജാത
കെ. സുരേന്ദ്രൻ
ആഗ്രഹങ്ങളും വിശ്വാസങ്ങളും ജീവിതത്തിൽനിന്ന് മാഞ്ഞുപോകുന്നത് വ്യാകുലതയോടെ നോക്കിക്കാണുന്ന സുജാതയുടെയും ആദർശരാഷ്ട്രീയത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത വിക്രമൻ്റെയും ധർമ്മസങ്കടങ്ങളും നിസ്സഹായതയുമാണ് ഈ നോവലിൽ ദൃശ്യമാകുന്നത്. അനിശ്ചിതമായ ജീവിതത്തെ സദാ ഓർമ്മപ്പെടുത്തുന്ന ഈ കൃതി നല്ല ഇതിവൃത്തം, ഹൃദയസ്‌പർശിയായ സന്ദർഭങ്ങൾ എന്നിവകൊണ്ട് ആകർഷകമാണ്.
Reviews
There are no reviews yet.