കൊടിയേറ്റം
(തിരക്കഥ)
അടൂർ ഗോപാലകൃഷ്ണൻ
സിനിമയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ കൊടിയേറ്റത്തിലൂടെ അടൂർ തിരുത്തുന്നു. മൂർത്തമായ, അനുക്രമം വികസിക്കുന്ന ഒരു കഥയില്ല; സംഘട്ടനങ്ങളില്ല; അതിഭാവുകത്വമില്ല; നാടകീയ മുഹൂർത്തങ്ങളില്ല; കണ്ണുനീരില്ല; സെൻ്റിമെന്റലിസമില്ല; എന്നിരുന്നാലും ഓരോ സെൻ്റീമീറ്റർ സെല്ലുലോയ്ഡിലും ജീവിതത്തിന്റെ തുടിപ്പ് ഇടവിടാതെ നമുക്ക് കേൾക്കാം. പ്രേക്ഷകനെ ചുറ്റിപ്പിണയുന്ന ഒരു വികാരവീചിയായി അതുമാറുകയും ചെയ്യുന്നു.
-എം.എഫ്.തോമസ്
Reviews
There are no reviews yet.