ചെസ്സ് മാസ്റ്ററാകാൻ ഒരു സഹായി
പി.കെ.ഭാസ്‌കരൻ
ചെസ്സ്കളിയിൽ കുട്ടികളിൽ താത്‌പര്യം വളർത്തുവാനും, അതുവഴി അവരെ നല്ല ചെസ്സ്കളിക്കാരായി മാറ്റുവാനും ഉദ്ദേശിച്ചെഴുതിയ പുസ്‌തകമാണിത്.
അന്തർദേശീയ ചെസ്സ്നിയമങ്ങൾ, ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ചെസ്സ്കളിക്കാർക്ക് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ചെസ്സ്‌തിയറിയിലെ പ്രാരംഭഘട്ടത്തിലും മദ്ധ്യഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനാർഹമായ ലോകചെസ്സ് ചാമ്പ്യൻമാരുടെ കളികൾ എന്നിവ ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട് .
ചെസ്സ് തിയറിയിൽ അറിവുനേടി നല്ലചെസ്സ് കളിക്കാരുടെ കളികൾ പഠിച്ച് മുന്നേറാൻ ഈ പുസ്‌തകം സഹായിക്കും.
Reviews
There are no reviews yet.