₹155.00
ചിത്തലൈ ചാത്തനാരുടെ തമിഴ് കാവ്യത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കൃതി.കണ്ണകി,മാധവി,കോവിലൻ,മണിമേഖല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാവുന്ന തമിഴിലെ 'ഐംപെരുംകാവ്യങ്ങളി'ൽ പ്രധാനമായ 'മണിമേഖല' യുടെ സ്വതന്ത്ര പുനരാഖ്യാനം.'മണിമേഖല'യെക്കുറിച്ച് കുട്ടികളിൽ കൂടുതൽ വിവരമുണ്ടാക്കാൻ ഈ കൃതിക്ക് സാധിക്കും.
By : Dr.K.Sreekumar (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us