₹75.00
രണ്ടു ഭാഗങ്ങളിലായി തയ്യാറാക്കിയ മികച്ച നോവൽ.പ്രകൃതി സ്നേഹികളായ ആർക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന കൃതി.പ്രളയപശ്ചാത്തലത്തിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി തയ്യാറാക്കിയ കൃതി.പ്രകൃതി ചൂഷണത്തിനെതിരെ ചിന്തിക്കാനും പ്രകൃതിസംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാനും ഈ കൃതിക്ക് സാധിക്കും
By : Dr.Radhika C.Nair (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us