₹110.00
മികച്ച ഇരുപത്തിയൊന്ന് ശാസ്ത്രലേഖനങ്ങളുടെ സമാഹാരം.കുട്ടികൾക്ക് പ്രകൃതിയെ അറിയാനും പ്രകൃതിയിലെ വൈവിധ്യങ്ങളറിയാനും ഈ പുസ്തകം സഹായിക്കും.കുട്ടികളിൽ സഹജീവിസ്നേഹം ഉടലെടുക്കാൻ ഈ കൃതി കാരണമാകും.പ്രകൃതിയെയും ജന്തുക്കളെയും അവയുടെ അവയുടെ പ്രത്യേകതകളെയും കുട്ടികൾ അറിയേണ്ടതുണ്ട്.വീടിനകത്തും പുതിയ സാങ്കേതിക വിദ്യകളിലും മാത്രമൊതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളെ പ്രകൃതിയിലേക്കടുപ്പിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.
By : E.N.Sheeja (Author)|Publisher : |Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us