₹145.00
കുട്ടികൾക്ക് വായിച്ചാസ്വദിക്കാവുന്ന മികച്ച നോവൽ.പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മനുഷ്യനിലുണ്ട്.മനുഷ്യനതിനുള്ള കഴിവുണ്ടെന്ന ബോധ്യത്തിലേക്ക് ഈ പുസ്തകം കുട്ടികളെ എത്തിക്കുന്നു.ഒത്തൊരുമയോടെ ലോകത്തൊരു സ്നേഹാന്തരീക്ഷം തീർക്കാൻ നമുക്ക് സാധിക്കും.കുസൃതികളിലൂടെ കടന്നു പോകുന്ന ഈ നോവൽ കുഞ്ഞുവായനക്കാരുടെ ഹൃദയം തൊടും
By : K.R.Viswanathan (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us