₹70.00
മലയാളമനസ്സിനു മറക്കാനാവാത്ത വ്യക്തിത്വമാണ് കുഞ്ചൻ നമ്പ്യാർ.അദ്ദേഹത്തിന്റെ ലോകപരിചയവും നർമ്മത്തിലുള്ള അവതരണരീതിയും നമ്മെ പിടിച്ചിരുത്തുന്നവയാണ്.അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ ലോകോക്തികളുടെ സമാഹാരമാണ് ഈ കൃതി.ഉചിതമായ വിശദീകരണക്കുറിപ്പുകളും ചേർത്തിരിക്കുന്നു.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്രദമായ പുസ്തകം.
By : Rajesh Monji (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us