₹450.00
ഡോ.കെ.ശ്രീകുമാർ രചിച്ച മികച്ച ജീവചരിത്രഗ്രന്ഥം.സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ജീവിതകഥ പറയുന്ന ഈ കൃതിയിൽ പഴയകാല ഫോട്ടോഗ്രാഫുകളും ഭാഗവതരുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു.പ്രസ്തുത കാലഘട്ടത്തെ ഓർത്തെടുക്കാനാവുന്ന പലരിൽ നിന്നും സംഭാഷണങ്ങളിലൂടെ കരസ്ഥമാക്കിയ അറിവുകളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.മികച്ച രീതിയിൽ ജീവചരിത്രപുസ്തകം തയ്യാറാക്കാനായി ഒരുങ്ങുന്നവർക്ക് എത്തരത്തിൽ ഗവേഷണം നടത്തണമെന്നും കൂടി മനസിലാക്കിത്തരുന്ന ഈ കൃതിക്ക് പ്രസിദ്ധഗായകൻ ഡോ.കെ.ജെ.യേശുദാസാണ് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.
By : Dr.K.Sreekumar (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us