₹140.00
മലയാള കവിതാ ലോകത്തിൽ മാറ്റത്തിന്റെ വിത്ത് പാകിയ മേതിൽ വിഹരിക്കുകയാണ് തന്റെ ഓരോ കവിതകളിലൂടെയും.അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കവിതകളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് മൂന്നു വിഭാഗങ്ങളായാണ്.ഒപ്പം സാറാജോസഫ്,ബാലചന്ദ്രൻ ചുള്ളിക്കാട്,അനിതാതമ്പി എന്നിവരുടെ രചനകൾ ആമുഖമായി കൊടുത്തിരിക്കുന്നു.അവസാനഭാഗത്ത് ആഷാമേനോന്റെ പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു.
By : Meythil Radhakrishnan (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us