₹60.00
ഉറങ്ങുമ്പോൾ അപ്പു ഒരു സ്വപ്നം കണ്ടു.അമ്മുപ്പറമ്പിലെ പുൽമെത്തകളിൽ നിറയെ കാക്കപ്പൂവും മഞ്ഞപ്പൂവും വിരിഞ്ഞുനിറഞ്ഞിട്ടുണ്ട്.ആകാശത്തിൽ നിറയെ തുമ്പികൾ.അമ്മുപ്പറമ്പിലെ വെയിലിന്റെ മൂളൽ!പൂക്കളിലേക്ക് പൂമ്പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു.വണ്ണാത്തിപ്പുള്ളുകൾ 'ടർർ' ന്ന് ശബ്ദമുണ്ടാക്കി നീലാകാശത്തിലേക്ക് ഒറ്റപ്പറക്കൽ.ഉറക്കത്തിൽ ഒരു കൈകൊണ്ട് അപ്പു അമ്മയെ കെട്ടിപ്പിടിച്ചു. ഹൃദയഹാരിയായ ബാലനോവൽ.
By : R.Thushara (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us