₹110.00
കവിയിലെ പ്രതിഭ ഉണർന്ന് പ്രവർത്തിച്ച മനോഹരമായ കവിതകൾ.എട്ടൊൻപത് വർഷത്തിനിടയിൽ പല സന്ദർഭങ്ങളിലായി എഴുതിത്തീർന്ന കവിതകൾ.പീലി,കാലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകത്തിലെ കവിതകളെ വേർതിരിച്ചിരിക്കുന്നത്.കാവ്യരചനയിലെ പാരമ്പര്യരീതികൾ മുറുകെപിടിച്ചുകൊണ്ടുതന്നെ ആധുനികകാലത്തെ കൂടി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ കവിതകൾക്കകത്ത് കാണാനാകും.
By : Thulaseedalam (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us