₹250.00
വെള്ളമൂറ്റുന്ന വൻകിട കോളകമ്പനികളും മണൽമാഫിയകളും ചേർന്ന് നാടിനെ നശിപ്പിക്കുമ്പോൾ കുന്നുകൂടുന്ന പണത്തിനും സുഖങ്ങൾക്കും ഇടയിൽ എല്ലാവരും മറക്കുന്ന അല്ലെങ്കിൽ കാണാത്ത കാഴ്ചയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ സ്വന്തം കാൽകീഴിലെ മണ്ണ് അതാണ് ഒലിച്ചുപോകുന്നത് അതാണ് സത്യം തീർച്ചയായും ഒരിക്കൽ പ്രകൃതി ക്ഷോഭിക്കും ആ ക്ഷോഭത്തിനു മുന്നിൽ ഓരോ മലയാളിയുടെ നിലവിളിക്കും ശബ്ദമില്ലാതാവും.
പൂർണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട രചന
By : M.A.Baiju (Author)|Publisher : POORNA PUBLICATIONS|Released : 6/07/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us