₹400.00
തുട കുടഞ്ഞപ്പോൾ അതിൽനിന്നു ഒരു വംശമുണ്ടാവുക കാട്ടാളൻ എന്നാൽ ഒരു വംശമോ അപരിഷ്കൃത ജനതയോ എന്തായിരുന്നു നിഷാദാർ ചെയ്ത പാപം ഇങ്ങനെ അനവധി ചോദ്യങ്ങൾ ഉയരുന്നു മഹാഭാരതത്തിലെ ഏകലവ്യന്റെയും മറ്റും ഭാഗങ്ങൾ വായിക്കുമ്പോൾ നിഷാദാകുലമെന്നാൽ കാനന വാസികളായ അപരിഷ്കൃതർ എന്നായിരിക്കും പൊതുവെ ധരിച്ചുപോവുക എന്നാൽ ഇതിഹാസത്തിന്റെ വിമർശനാത്മകമായ സൂക്ഷ്മവായനയിൽ വ്യത്യസ്തമായ പലതും മനസ്സിലുദിക്കും
പൂർണ ഉറൂബ് നോവൽ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ രചന
By : Dr. Shaju Nellai (Author)|Publisher : POORNA PUBLICATIONS|Released : 6/07/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us