₹420.00
ജീവിതത്തിന്റെ ആത്മാവിലേക്ക്, മനുഷ്യനെ ചൂഴ്ന്നുനിൽക്കുന്ന പ്രശ്നങ്ങളിലേക്ക് കടന്നുവരികയും മലയാളത്തിന്റെ വരപ്രസാദമായി നിലകൊള്ളുകയുമാണ് പത്മനാഭന്റെ കഥകൾ. ഏകാന്തതയുടെ സങ്കടങ്ങൾ ഈ കഥകളുടെ ഭാവശില്പമൊരുക്കുന്നു .അന്യമായിത്തീർന്ന മനുഷ്യസങ്കടങ്ങളെ സ്വന്തമാക്കാനുള്ള വൈകാരികതൃഷ്ണയായി ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലങ്ങളും നിലകൊള്ളുന്നു. വായനക്കപ്പുറം ജീവിതത്തിന്റെ ചൂടുംചൂരുമായി നമ്മുടെ ആത്മാവിലേക്ക് അത് പടരുകയാണ് .
By : T.Padmanabhan (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us