₹80.00
ഈ കവിതാസമാഹാരത്തിലെ ഇടയ്ക്കെനിക്കെന്റെ നാട്ടിലെത്തണം /അവിടെയാണെന്റെ പാട്ടിരിപ്പത് അവിടെയാണെന്റെ നോവുറങ്ങുന്നത് എന്ന് തുടങ്ങുന്ന ഇടയ്ക്ക് എന്ന കവിതയിലെ പാട്ടും നോവും ഉറങ്ങുന്ന അദൃശ്യനാട് മനുഷ്യബോധത്തിലെ ഒരേ സമയം പുരാതനവും പുലരാനിരിക്കുന്നതുമായ സാങ്കല്പിക വാസസ്ഥാനമാകുന്നു. കവിതയിൽ ആ സ്ഥലത്തിന്റെ വനഗന്ധം ഉണ്ട്. പാൽമധുരം ഉണ്ട് . ജലസ്വരം ഉണ്ട് അവിടെ ആളിനും ആളിനും ഇടയിൽ വേറാക്കൂറുകൾ ഇല്ല.
By : Jyothi Anoop (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us