0

Neethi Niyogangal

210.00

നിയമജ്ഞനും കേരളം ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് എം ആർ ഹരിഹരൻ നായരുടെ വിഖ്യാതഗ്രന്ഥം “നീതിപർവത്തിന്റെ” രണ്ടാം ഭാഗമാണ് ഈ പുസ്തകം. നിയമജ്ഞർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ ഗ്രന്ഥത്തിലൂടെ നിയമനടപടികളുടെ അധികം അനാവൃതമാകാത്ത മേഖലകൾ ഗ്രന്ഥകാരൻ തുറന്നുകാട്ടുന്നു. മെഡിക്കൽ എത്തിക്സ് മൂത്ത അന്വേഷണ കമ്മീഷനുകളുടെ സാങ്കേതികത്വം വരെയുള്ള കാര്യങ്ങളും ഔദ്യോഗികരംഗത് അഭിമുഖീകരിക്കാനിടയായ രസകരമായ സംഭവങ്ങളുടെ വിവരണങ്ങളും അടങ്ങിയ ഈ മികച്ച ഗ്രന്ഥം നിയമത്തിന്റെ സങ്കീർണ സമസ്യകൾ ലളിതവത്കരിച്ചു അവതരിപ്പിക്കുകയാണ് നിയമരംഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലൂടെ നേടിയ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം

Buy Now!

By : Jusstice M.R.Hariharan Nair (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024

Quick Review

Book Details

  • Author : Jusstice M.R.Hariharan Nair
  • Released Date : 15/12/2024
  • Binding : Paper pack
  • Category : ലേഖനങ്ങൾ
  • Publisher : POORNA PUBLICATIONS

Review

    Similar Books

    Swa.Le
    Rs : 275.00 More
    Randamadakkam
    Rs : 250.0 More
    Sammanappothi Season 3
    Rs : 1440.00Rs : 1150.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies