ആനക്കുട്ടിയുടെ യാത്ര
ലാവണ്യ കാർത്തിക്
കൊച്ചു മാരിയുടെ ആദ്യയാത്ര ആണിത് ആനത്താരയിലൂടെ !
മാരിയുടെ വല്യമ്മ നയിക്കുന്ന വഴിയിലൂടെ മാരിയും അവളുടെ അമ്മയും കൂട്ടുകാരും കാടുകളും പുൽമേടുകളും കടന്ന് റോഡുകളും വേലികളും കടന്ന് വെള്ളക്കെട്ടു തേടി യാത്ര ചെയ്യുന്നു…
നമുക്കും മാരിയോടൊപ്പം ചേരാം…
എന്നാൽ നഗരങ്ങൾ വളരുകയും വനങ്ങൾ ചുരുങ്ങുകയും ചെയ്യുമ്പോൾ, യാത്ര ദൈർഘ്യമേറിയതും അപകടകരവുമായിത്തീരുന്നു. ഈ വർഷം മാരിയുടെ കുടുംബം വെള്ളക്കെട്ടിലേക്ക് എത്തുമോ??
ആനക്കുട്ടിയെ വരയ്ക്കാം
സമ്മാനം നേടാം…!
പുസ്തകം വാങ്ങുന്നതോടൊപ്പം ആനക്കുട്ടിയുടെയും കൂട്ടരുടെയും യാത്ര വായിച്ച് നിങ്ങളുടെ ഭാവനയിലുള്ള ആനക്കുട്ടിയെ വരച്ച് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത്
@poornapublicationscalicut നെ ടാഗ് ചെയ്യൂ.
നിങ്ങൾക്ക് പേഴ്സണൽ ഇൻസ്റ്റ അക്കൗണ്ട് ഉണ്ടെങ്കിൽ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ഞങ്ങൾക്ക് അയച്ചു തരൂ,
ആകർഷകമായ സമ്മാനം നേടൂ !
Reviews
There are no reviews yet.