₹210.00
മലയാളി ഇക്കാലംവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കും കഥാലോകത്തിലേക്കും മാധവിക്കുട്ടി മലയാളികളെ പിടിച്ചുയർത്തി. പ്രണയമാണ് അവരുടെ മതം. സ്നേഹത്തിനു വേണ്ടിയുള്ള തീർത്ഥയാത്രകളായിരുന്നു അവരുടെ ചെറുകഥകൾ, ഈ പ്രണയം തന്നെ മാധവിക്കുട്ടിയുടെ രചനകളിൽ ഒരു കലാപമായി വികസിക്കുന്നതും നമുക്ക് കാണാവുന്നതാണ്.
By : EDITOR: V U Surendran (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us