0

Jel Mahal

130.00

ഒരു മനുഷ്യായുസ്സിന്റെ വിവിധ ഘട്ടങ്ങളിലെ വ്യത്യസ്ത അനുഭവങ്ങളും, വീക്ഷണങ്ങളും വളരെ തന്മയത്തത്തോടെ വായനക്കാരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഉതകുന്ന തരത്തിലാണ് ഈ ചെറുകഥാ സമാഹാരത്തിലെ മിക്ക സൃഷ്ടികളും രൂപപ്പെടുത്തിയിരിക്കുന്നത്. ഗ്രാമാന്തരീക്ഷത്തിൽ നിളയുടെ സാന്നിദ്ധ്യം തെളിയിച്ചുള്ള ബാല്യകാല സ്മരണകളോടൊപ്പം, കഠിനമായി നേരിടേണ്ടി വന്ന ദൈനംദിന ജീവിത പ്രതിസന്ധികളെ കോർത്തിണക്കി ഒരു അരുവിയുടെ ഒഴുക്കു പോലെ കഥാകാരൻ ചിത്രീകരിച്ചിരിക്കുന്നു.

Category:
Buy Now!

By : Hussain Thrithala (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024

Quick Review

Book Details

  • Author : Hussain Thrithala
  • Released Date : 15/12/2024
  • Binding : Paper pack
  • Category : കഥകൾ
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024639

Review

    Similar Books

    Swa.Le
    Rs : 275.00 More
    Randamadakkam
    Rs : 250.0 More
    Sammanappothi Season 3
    Rs : 1440.00Rs : 1150.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies