₹90.00
“ശ്യാമളയുടെ കഥകൾ ഒട്ടും സങ്കീർണങ്ങളല്ല. ജീവിതത്തിന്റെ ഒരു പ്രത്യേക വശത്തേക്ക് വെളിച്ചം വീശുകയാണ് കഥാകാരി. ഇരുട്ടിലേക്ക് ഒരു ടോർച്ച് മിന്നിക്കും മാതിരിയാണ് അവ അനുഭവപ്പെടുന്നത്. യാത്രകളാണ് കഥയിൽ പ്രധാന വിഷയമായി വരുന്നത് എന്നു വേണമെങ്കിൽ വിലയിരുത്താം. തീവണ്ടിയാത്രയിലെ അനുഭവങ്ങൾ ശ്യാമള വർണ്ണിക്കുമ്പോൾ നാം തീർച്ചയായും കഥകളുടെ പിറകെ യാത്രചെയ്തുകൊണ്ടിരിക്കും.”
By : P M SYAMALA (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us