₹100.00
കവിത പരാതിപ്പെട്ടു.
‘നിങ്ങക്ക് എന്ത് സുഖം ! നേരാംവണ്ണം ഇരിക്കുകേം നടക്കുകേം പെടുക്കുകേം ചെയ്യാം. ഞങ്ങക്ക് വട്ടത്തിലോടണം. വളയത്തീച്ചാടണം. ആകെ പുകില്!’
കഥ ചുണ്ട് കോട്ടി.
‘ഇപ്പൊ പരമാനന്ദായില്ലേ? വട്ടവും വേണ്ട! വളയവും വേണ്ട ! എവടെ വേണേലും പെടുക്ക്വോ തൂറുവോ ചെയ്യാം !
By : gracy (Author)|Publisher : Poorna |Released : 13/07/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us