അണിയറ എന്ന പദത്തിന് ഏറെ അർത്ഥങ്ങളുണ്ട് ജീവിതമെന്ന മഹാനാടകത്തിൻ്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ ‘കളികൾ’ ‘നോക്കി ക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം, ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപദങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.
ANIYARA
₹210.00
Book : Aniyara
Author: Uroob
Category :Novel
ISBN : 81-300-0532-8
Binding : PAPER BIND
Reviews
There are no reviews yet.