₹140.00
ആഖ്യാനത്തിന്റെ ഒഴുക്കിലും പ്രസാദാത്മകതയിലും ഭാഷയുടെ നേർമ്മയിലും വൈകാരിക സന്ദർഭങ്ങളുടെ സൂക്ഷ്മ രേഖാചിത്രങ്ങളിലും ഈ ഓർമ്മക്കുറിപ്പുകളിൽ കൈത്തഴക്കം വന്ന ഒരെഴുത്തുകാരിയുടെ കൈമുദ്ര കാണാം.വായനക്കാരുടെ വിഷുസ്മൃതികളുടെ അരണ്ട ഉമ്മറപ്പടിയിൽ കത്തിച്ചുവെയ്ക്കുന്ന നിലവിളക്കാണ് രസനീയവും രമണീയവുമായ ഈ കൃതി
(കെ .ജയകുമാറിന്റെ അവതാരികയിൽ നിന്ന്)
Out of stock
By : രജനി സുരേഷ് (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 15/03/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us