പാട്രിക് ഒരു സാധാരണ കോഴിക്കുഞ്ഞാണ്.
കാര്യങ്ങൾ എങ്ങനെയായാലും ഒരു പ്രശ്നവും ഇല്ലാത്തവൻ.
ഒന്നിനും ഒരു കഴിവുമില്ലാത്ത ഒരു സാധാരണ ജീവിയാണ് ഞാൻ എന്ന് വിശ്വസിച്ചു വളരെ വിഷമിച്ചു കഴിയുന്ന പാട്രിക് എന്ന കോഴിക്കുഞ്ഞിൻ്റെ കഥയാണിത്.
അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും, നിരന്തരമായ പരിശ്രമവും വീണ്ടും വീണ്ടും ചെയ്യാനുള്ള മനക്കരുത്തും, ഉത്സാഹവും ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ കഴിവ് കണ്ടെത്തുകയും അതിൽ മിടുക്കരാവുകയും ചെയ്യും എന്ന കാര്യം ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.
NINGALKAVUNNATH NANNAYI CHEYYOO
₹150.00
Book : Ningalkavunnath Nannayi Cheyyoo
Author: David Howlett
Translation : Shahanaz M C
Category : Children’s Literature(Translation)
ISBN : 978-81-300-2762-3
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.