ENIKKU VERUTHE DESHYAM VANNU

120.00

Book : Enikku Veruthe Deshyam Vannu
Author: Rea Malhotra Mukhtyar
Translation : Shahanaz M C
Category : Children’s Literature (Translation)
ISBN : 978-81-300-2763-0
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM

എൻ്റെ കാര്യങ്ങളിൽ ഇടപെടരുത്!
എന്ന ഈ കഥ ഒട്ടും ക്ഷമയില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പൂച്ചക്കുട്ടിയെക്കുറിച്ചാണ്.
ഭയങ്കര ദേഷ്യക്കാരനായ ആ പൂച്ചക്കുട്ടി കോപം മൂത്ത് ഒച്ച വെക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയുമായി അവൻ്റെ അമ്മ വരുന്നു.
കൊച്ചുവായനക്കാരെ ക്ഷമയുടെ മഹത്വവും, നല്ല പെരുമാറ്റത്തിൻ്റെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്ന ഈ കഥ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവരുടെ മിടുക്കരായ മാതാപിതാക്കൾക്കും വേണ്ടിയാണ്.

Reviews

There are no reviews yet.

Be the first to review “ENIKKU VERUTHE DESHYAM VANNU”

Your email address will not be published. Required fields are marked *

ENIKKU VERUTHE DESHYAM VANNU
120.00
Scroll to Top